പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംങ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബര്‍ 5ന്
Dec 2, 2020, 09:40 IST
തിരുവനന്തപുരം: (www.kasargodvartha.com 02.12.2020) തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്സിംങ് കോളേജുകളിലേക്ക് 2020 വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ 5ന് നടക്കും.
അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in യില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താല്‍ക്കാലികമായിട്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Examination, Course, Job, Education, Post Basic Diploma In Specialty Nursing Exam On December 5