റോഡ് നിര്‍മാണത്തിന് മുന്നിട്ടിറങ്ങി ഇരിയണ്ണി സ്കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
Jan 26, 2016, 10:00 IST
ഇരിയണ്ണി: (www.kasargodvartha.com 26/01/2016) ഇരിയണ്ണി ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍ എസ് എസ് ഹയര്‍സെക്കന്‍ഡറി വിഭാഗം വളണ്ടിയര്‍മാര്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തേക്ക് റോഡ് നിര്‍മാണത്തിന് മുന്നിട്ടിറങ്ങി. ചോപ്പലം - പാലക്കാല് റോഡാണ് വിദ്യാര്‍ത്ഥികളുടെ സേവനത്താല്‍ ഗതാഗതയോഗ്യമായത്.
പ്രവൃത്തി ഉദ്ഘാടനം മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാഗോപാലന്‍ നിര്‍വഹിച്ചു. ചന്ദ്രന് മുരിക്കോളി, സജീവന് മാഠപുറത്ത്, രാജന്, കെ.വി സജേഷ്, അശ്വതി, ടി അനുരാഗ്, പ്രജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
Keywords : Road, School, Students, Education, NSS, Programme, Inauguration, Volunteers.