'നന്മ' വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു
Jul 7, 2015, 10:30 IST
ബേത്തൂര്‍പാറ: (www.kasargodvartha.com 07/07/2015) യു.എ.ഇയിലെ ബേത്തൂര്‍പാറ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'നന്മ' ഏര്‍പെടുത്തിയ മൂന്നാമത് വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ പി. ജനാര്‍ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. നൂറുമേനി നേടിയ സ്‌കൂളിനുള്ള ഉപഹാരം നല്‍കി. എല്‍.പി സ്‌കൂളില്‍ നിന്നും വിരമിച്ച മുന്‍ ഹെഡ് മാസ്റ്റര്‍ വിജയന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. ഗവ. പ്ലീഡര്‍ അഡ്വ. വിനോദ് കുമാര്‍, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശോഭന, സി. രാധ, ദേലംപാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പലത, ഹെഡ് മാസ്റ്റര്‍ ദാമോദരന്‍ മാസ്റ്റര്‍, നന്മ ചെയര്‍മാന്‍ രവീന്ദ്രന്‍ എരിഞ്ഞിപുഴ, സ്റ്റാഫ് സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശശികുമാര്‍ സ്വാഗതവും പദ്മനഭന്‍ നന്ദിയും പറഞ്ഞു.
പത്താം തരം പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ ശിവപ്രസാദ്, അശ്വിന്‍ അശോക്, ശ്യാം ഹരി, ദൃശ്യ, ശില്‍പ, ആര്യ ലക്ഷ്മി, അശ്വതി അശോക്, ആതിര എന്നിവരും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡല്‍മി ജെയിംസ്, വിശാഖ് എന്നിവരും കാഷ് അവാര്‍ഡും മോമാന്റോയും ഏറ്റുവാങ്ങി. നന്മ ഭാരവാഹികളായ വാരിജാക്ഷന്‍, രതീഷ്, ഹരിഷ്, ദിലീപ്, രാജേഷ് തുടങ്ങിയവരും സംബന്ധിച്ചു.

Keywords : Bethurpara, Kasaragod, Kerala, Education, Students, Nanma.
Advertisement:
Advertisement: