Fund sanctioned | കാസര്‍കോട് ഗവ. കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് 1.81 കോടി രൂപ അനുവദിച്ചതായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
Aug 26, 2022, 22:31 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ഗവ. കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് 1,81,97,000 രൂപ അനുവദിച്ചതായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു.
ജിയോളജി ലാബും മ്യുസിയവും നവീകരണം (31,000,00), മെയിന്‍ ബ്ലോക് ക്ലാസ് മുറികളുടെ ഫ്‌ലോര്‍ ടൈലിങ് (65,170,00), കോംപൗന്‍ഡ് പുനര്‍ നിര്‍മാണം (85,800,00) എന്നീ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
കാസര്‍കോട് ഗവ. കോളജിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ തുക. വിദ്യാര്‍ഥികളുടെയും അധികൃതരുടെയും സ്വപ്നങ്ങള്‍ക്ക് ഇത് കരുത്തേകും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Govt College Kasaragod, N.A.Nellikunnu, Education, Government, NA Nellikkunnu MLA said that sanctioned Rs 1.81 crore for increasing the infrastructure of Kasaragod Govt. college.
< !- START disable copy paste -->