മിടുക്കരും മിടുക്കികളുമായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മൈന്‍ഡ്‌ലോട്ട് സൗജന്യ ട്യൂഷന്‍ ക്ലാസുകള്‍ നല്‍കുന്നു
Apr 5, 2016, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2016) മൈന്‍ഡ്‌ലോട്ട് എജ്യുക്കേഷന്‍ സെന്റര്‍ 2016- 17 അധ്യായന വര്‍ഷത്തിലേക്കുള്ള 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ട്യൂഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. പരിമിതമായി സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
എട്ടിന് രാവിലെ 10 മണിക്ക് മൈന്‍ഡ്‌ലോട്ട് സെന്ററിലായിരിക്കും പ്രവേശന പരീക്ഷ. പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സീറ്റ് ലഭിക്കുക. ഒരു വര്‍ഷത്തേക്കുള്ള ട്യൂഷന്‍ പദ്ധതിയില്‍ DoLoT, SSDP തുടങ്ങിയ വിവിധയിനം പരിശീലന പരിപാടികളും, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ്ങ് ക്ലാസുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രഗല്‍ഭ്യരും, പരിചയ സമ്പന്നരുമായ അധ്യാപകരുടെയും, പരിശീലകരുടേയും നേതൃത്വത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്.
വിദ്യഭ്യാസ രംഗത്ത് മികവാര്‍ന്ന സേവനത്തിലൂടെ ശ്രദ്ധേയമായ മൈന്‍ഡ് ലോട്ട് എജ്യുക്കേഷന്‍, മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രഗല്‍ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സുവര്‍ണാവസരം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈന്‍ഡ് ലോട്ട് ഓഫീസുമായോ, +91 9895413378, +91 8547808231, +91 9495466599 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
Keywords : Education, Students, Class, Kasaragod, Mindlot Education, Tuition Class.