ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ 79.23 ശതമാനം വിജയം
May 15, 2017, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2017) 2017 മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയില്‍ ജില്ലയില്‍ 79.23 ശതമാനം പേര്‍ വിജയിച്ചു. 13,985 പേര്‍ പരീക്ഷയെഴുതിയതില്‍ 11,081 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 362 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
കാസര്‍കോട് ജില്ലയില്‍ ഓപ്പണ്‍ സ്‌കൂളില്‍ 1986 പേര്‍ പരീക്ഷയെഴുതിയതില്‍ 798 പേര്‍ വിജയിച്ചു. 40.18 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ജില്ലയില്‍ നിന്ന് 1352 പേര്‍ പരീക്ഷയെഴുതി. ഇതില്‍ ഉന്നതപഠനത്തിന് 1003 പേര്‍ യോഗ്യത നേടി. 74.19 ശതമാനമാണ് വിജയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Result, School, Winners, District, Education, Higher Secondary Examination, Kerala HSE result: 79.23 victory in Kasaragod.