ഇ വൈ സി സിയുടെ സ്‌നേഹ സ്പര്‍ശം പദ്ധതിക്ക് തുടക്കമായി
Jun 1, 2017, 09:11 IST
എരിയാല്‍: (www.kasargodvartha.com 01/06/2017) നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇ വൈ സി സിയുടെ സ്‌നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി എരിയാല്‍ കാവുഗോളി എല്‍ പി സ്‌കൂളിലെ 23 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു.
ബാഗ്, കുട, നോട്ട് പുസ്തകങ്ങള്‍, പെന്‍സില്‍ ബോക്‌സ്, പെന്‍സില്‍ സെറ്റ്, ബുക് ബൈന്റ് എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സുമതിക്ക് സ്‌കൂള്‍ കിറ്റ് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എരിയാല്‍ അബ്ദുല്ല, അബ്ദുല്ല ബി എ, റസാഖ് എരിയാല്‍, നജാദ് ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ഷീര്‍ എ ഇ സ്വാഗതവും രിഫാഇ എരിയാല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Eriyal, Club, Education, Programme, Inauguration, Kasaragod, EYCC Eriyal.