Ganesh Chaturthi | ഗണേശ ചതുര്‍ഥി: ഓഗസ്റ്റ് 31ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; അന്നേദിവസം ഓണപ്പരീക്ഷ ഉണ്ടായിരിക്കില്ല
Aug 24, 2022, 20:47 IST
കാസര്‍കോട്: (www.kasargodvartha.com) ഓഗസ്റ്റ് 31 ന് ഗണേശ ചതുര്‍ഥി പ്രമാണിച്ച് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ 31 ന് കാസര്‍കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ അറിയിച്ചു. 31ന് ഓണപ്പരീക്ഷ ഉണ്ടയിരിക്കില്ല.
ജില്ലയില്‍ ആഗസ്റ്റ് 31ന് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. വിനായക ചതുര്‍ഥിയെ വരവേല്‍ക്കാന്‍ രാജ്യം മുഴുവന്‍ തയ്യാറെടുക്കുക്കുകയാണ്.
ജില്ലയില്‍ ആഗസ്റ്റ് 31ന് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. വിനായക ചതുര്‍ഥിയെ വരവേല്‍ക്കാന്‍ രാജ്യം മുഴുവന്‍ തയ്യാറെടുക്കുക്കുകയാണ്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Education, Students, Government, Ganesh-Chaturthi, Celebration, Examination, Educational institutions to be closed August 31.
< !- START disable copy paste -->