city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം പഠനക്ലാസ്

സിപിഎം പഠനക്ലാസ്
രാജപുരം: സിപിഎം പനത്തടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ എം എസ് പഠനകേന്ദ്രം പഠനക്ലാസ് സംഘടിപ്പിച്ചു. പൂടങ്കല്ല് ബാങ്ക് ഹാളില്‍ സാബു അബ്രഹാം, കെ പി നാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു. ഒ സി ശ്രീകുമാര്‍ അധ്യക്ഷനായി. എം വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: Rajapuram, Education, class, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia