city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഡൂലോട്ട്' പഠന പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 06/01/2016) വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഉപകാരപ്രദവും, ക്രിയാത്മകവും രസകരവുമായ അനുഭവമാക്കാന്‍ മൈന്‍ഡ് ലോട്ട് എഡ്യുക്കേഷന്‍ രൂപകല്‍പന ചെയ്ത 'ഡൂലോട്ട്' (DOLOT) പഠന പദ്ധതിയുടെ ഔപചാരിക ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് നിര്‍വ്വഹിച്ചു. പ്രൊഫ. അബ്ദുല്‍ മുജീബ് (കാര്‍ട്ടൂണിസ്റ്റ്), പ്രൊഫ അബ്ദുല്‍ മജീദ്, ഹനീഫ് കെ.എം (അഡ്മിന്‍- മൈന്‍ഡ്‌ലോട്ട് എഡ്യുക്കേഷന്‍) ചടങ്ങില്‍ സംബന്ധിച്ചു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഡൂലോട്ട് പരിപാടി സംഘടിപ്പിക്കുന്നത്. 10 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള സ്റ്റേറ്റ് -CBSE വിദ്യാര്‍ത്ഥികള്‍ക്കായാണ് ഡൂലോട്ട് പഠനരീതി രൂപകല്‍പന ചെയ്തിരിക്കുന്നത്.

ക്രിയേറ്റീവ് പ്രോബ്ലം സോള്‍വിങ്ങ് (Creative Problem Solving), സ്മാര്‍ട്ട് ലേര്‍ണിങ്ങ് (Smart learning), ഇഫക്ടീവ് കമ്യൂണിക്കേഷന്‍ (Effective Communication), മേക്കിങ്ങ് എ ഡിഫറന്‍സ് (Making a Difference) കാരിയര്‍ ഗൈഡന്‍സ് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളെയും മേഖലകളെയും ആസ്പദമാക്കിയാണ് അധികൃതര്‍ ഡൂലോട്ടിന് രൂപം നല്‍കിയിട്ടുള്ളത്.

'ഡൂലോട്ട്' പഠന പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

Keywords : Kasaragod, Kerala, Logo, Release, Minister, Education, Mindlot Education, P.K Abdur Rab.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia