ജില്ലാ വിദ്യാഭ്യാസ വികസന വേദി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
Mar 17, 2016, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 17/03/2016) ജില്ലാ വിദ്യാഭ്യാസ വികസന വേദി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസ് ഉദ്ഘാടനം ചെയ്തു. വേദി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, ഡോ. വി പി രാഘവന്‍, ചേമ്പര്‍ഓഫ് കൊമേഴ്‌സ് കാസര്‍കോട് യൂണിറ്റ് കണ്‍വീനര്‍ എ ശ്യാം പ്രസാദ്, ഡോ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. എം ഒ വര്‍ഗീസ് സ്വാഗതവും ഫാറൂഖ് കസ്മി നന്ദിയും പറഞ്ഞു.
www.kasaragodeducation.com എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്. ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകളെക്കുറിച്ചും വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും വെബ്‌സൈറ്റില്‍ അറിയാം. കാസര്‍കോട് ഒയാസീസ് ഐടി സൊലൂഷന്‍സാണ് സൈറ്റ് രൂപകല്‍പന ചെയ്തത്.
വേദിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 16 ന് കാസര്‍കോട് ഗവ. കോളജില്‍ എഡ്യൂഫെസ്റ്റും കരിയര്‍ഗൈഡന്‍സ് ക്ലാസും സംഘടിപ്പിക്കും. എഡ്യുഫെസ്റ്റില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്റ്റാളുകളിടാന്‍ സൗകര്യം ഉണ്ടാകും. കരിയര്‍ ക്ലാസില്‍ എസ്എസ്എല്‍സി, പ്ലസ്ടു, കോളജ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഡോ. ടി പി സേതുമാധവനാണ് ക്ലാസെടുക്കുന്നത്. ഫോണ്‍ 04994230147, 9447005570, 9447501906.
Keywords : Education, Website-inauguration, Kasaragod, Technology.