city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്: സ്കൂളുകൾ 25 ശതമാനം ഫീസിളവ് നൽകാൻ ഉത്തരവ്

തിരുവനന്ത​പു​രം: (www.kasargodvartha.com 15.10.2020) കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ 25 ശതമാനം ഫീസിളവ് നൽകാൻ ഉത്തരവ്. സി ബി എസ് ഇ, ഐ സി എസ് ഇ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ കമ്മീഷൻ ചെ​യ​ർ​മാ​ൻ കെ ​വി മനോജ് കുമാർ, അംഗങ്ങളായ സി വിജയകുമാർ, കെ നസീ​ർ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി. 

കോവിഡ്: സ്കൂളുകൾ 25 ശതമാനം ഫീസിളവ് നൽകാൻ ഉത്തരവ്

മ​ഞ്ചേ​രിയിലെ സ്വകാര്യ സ്കൂളിലെ രക്ഷകർത്താക്കൾ നൽകിയ പരാതിയിലാണ് ഫീസ് 25 ശതമാനം ഇളവ് നൽകാൻ ഉത്തരവായത്. 25 ശ​ത​മാ​നം കു​റ​ച്ച്​ ഫീ​സ്​ അ​ട​യ്​​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​രു​തെ​ന്നും ഇ​ക്കാ​ര്യം സി ബി ​എ​സ് ​ഇ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​മീ​ഷ​ൻ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Fees, School, Students, COVID-19, Corona, Education, CBSE, ICSE, COVID: Schools ordered to pay 25 per cent fee waiver.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia