പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; റിപോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി
Mar 31, 2018, 16:09 IST
പടന്നക്കാട്: (www.kasargodvartha.com 31.03.2018) പടന്നക്കാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജയെ യാത്രയയപ്പ് ദിവസം ആദരാഞ്ജലി അര്‍പ്പിച്ച് അവഹേളിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐക്ക് ബന്ധമില്ലെന്ന് ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കി.
< !- START disable copy paste -->
എന്നാല്‍ ഇതിനു പിന്നില്‍ എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്ന് പ്രിന്‍സിപ്പളും വെളിപ്പെടുത്തി. ആദരാഞ്ജലി അര്‍പ്പിക്കുകയും പടക്കം പൊട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായി പ്രിന്‍സിപ്പല്‍ പുറത്തുവിട്ട പേരില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരുമുണ്ട്.
Related News:
പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പിച്ച സംഭവത്തില്‍ നെഹ്‌റു കോളജിലേക്ക് എബിവിപി മാര്‍ച്ച്; കോളജിനകത്തു നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തെറിവിളിയും
നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചതിന്റെ കാരണം പുറത്ത്; വീഡിയോ കാണാം
വിരമിക്കുന്ന പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്
യാത്രയയപ്പിനിടെ കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചും പ്രതീകാത്മക മരണം ആഘോഷിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; സംഭവം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Padannakad, Kasaragod, Kerala, News, Nehru-college, Report, SFI, Education, Condolence for Principal; Education minister ask Report.