കുട്ടിപ്പോലീസ് കുട്ടികളുടെ വാര്‍ഡില്‍
Aug 24, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 24/08/2016) കുട്ടിപ്പോലീസിന്റെ രോഗികളെ സന്ദര്‍ശന പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 78 കുട്ടിപ്പോലീസ് അംഗങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ് സന്ദര്‍ശിച്ചു. മധുര പലഹാരങ്ങള്‍ നല്കി കുട്ടികളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
ശിശുരോഗ വിദഗ്ധ ഡോ. പ്രീമയും ഹെഡ് നേഴ്സ് കാര്‍ത്യായനിയും വിവിധ രോഗങ്ങളെക്കുറിച്ചു കുട്ടികള്‍ക്ക് ക്ലാസെടുത്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ബോധവല്‍ക്കരണ പരിപാടിക്ക് ശേഷമാണു കുട്ടികള്‍ ആശുപത്രി സന്ദര്‍ശിച്ചത്.
പരിപാടിക്ക് എസ് ഐ വിജയന്, എ എസ് ഐമാരായ രാജന്, മോഹന്‍, സി പി ഒമാരായ ജോസ് ഫ്രാന്‍സിസ്, സി പി ഉഷ ടീച്ചര്‍, സുനില്‍ മാസ്റ്റര്‍, സുഭാഷ്, ഷീന എന്നിവര്‍ നേതൃത്വം നല്കി.
Keywords : Kasaragod, Education, Students, School, Child Police.