ചെര്‍ക്കള സ്‌കൂള്‍ 1992 -93 എസ് എസ് എല്‍ സി ബാച്ച് ഒത്തുകൂടുന്നു; സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറിക്കായി പൂര്‍വവിദ്യാര്‍ത്ഥികള്‍ ഫണ്ട് കൈമാറി
Jun 4, 2017, 10:00 IST
ചെര്‍ക്കള: (www.kasargodvartha.com 04.06.2017) ചെര്‍ക്കള സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറി ഒരുക്കുന്നതിനായി പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഫണ്ട് കൈമാറി. ജി എച്ച് എസ് ചെര്‍ക്കള എസ് എസ് എല്‍ സി 1992 93 ബാച്ച് വിദ്യാര്‍ത്ഥികളാണ് ഫണ്ട് നല്‍കിയത്. ഇതിന്റെ ആദ്യ ഗഡു പി ടി എ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞിക്ക് 92 93 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കൈമാറി.
ബാച്ചിന്റെ കൂട്ടായ്മ ഡിസംബര്‍ 31ന് ചെര്‍ക്കള സ്‌കൂളില്‍ നടത്താനും യോഗം തീരുമാനിച്ചു. കുടുംബ സംഗമം, വിവിധയിനം കലാപരിപാടികള്‍, അധ്യാപകരെ ആദരിക്കല്‍ എന്നിവ കൂട്ടായ്മയുടെ ഭാഗമായി നടക്കും.
യോഗത്തില്‍ മുസ്തഫ ബേര്‍ക്ക, മുഹമ്മദ് കുഞ്ഞി ഇന്ദിരാനഗര്‍, മൊയ്തു പൊടിപ്പള്ളം, സുബൈര്‍ സിലോണ്‍, രഘുരാമന്‍, സലാം കമാലിയ, റഹീം ചേരൂര്‍, അബ്ദുല്ല തൈവളപ്പ്, രാജേഷ് പാടി, സിദ്ദീഖ് ബേര്‍ക്ക, ഹാരിസ് ബാലടുക്ക, ഹാരിസ് കനിയടുക്കം, ശാഫി ഖാസി, ആമു ബാലടുക്ക, റഫീഖ് ചെര്‍ക്കള, അഷ്‌റഫ് ബേര്‍ക്ക, മൊയ്തു ബി കെ പാറ, ഖാദര്‍ അമാന, സിദ്ദീഖ് പള്ളത്തടുക്കം, ശാഫി ബേര്‍ക്ക, മുസ്തഫ കനിയടുക്കം, അഹ് മദ് മേനംകോട് തുടങ്ങിയവര്‍ സംസാരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മുഹമ്മദ് കുഞ്ഞി ഇന്ത്യ 00918547807396, ഖാദര്‍ അമാന ബഹ്‌റൈന്‍ 0097339638494, മുസ്തഫ ബേര്‍ക്ക അബുദാബി 00971557362043, ഷാഫി ചെര്‍ക്കള ദുബൈ 00971558359786, അബ്ദുല്ല പാണലം ഖത്തര്‍ 0097466911040 എന്നിവരെ ബന്ധപ്പെടാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cherkala, School, Old Student, Meet, Education, Kasaragod, Fund, SSLC Batch, 1992-93, GHS Cherkala, Cherkala school OSA association gives fund for high tech classroom.