ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഐടി സയന്‍സ് കെട്ടിടം ഉദ്ഘാടനം ചെയ്തു
Jan 4, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2016) കേരള സര്‍ക്കാര്‍ മുഖേന കേന്ദ്ര സര്‍ക്കാറിന്റെ ഐ.ഡി.എം.ഐ പദ്ധതിപ്രകാരം ആധുനിക സൗകര്യങ്ങളോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ഐടി ആന്‍ഡ് സയന്‍സ് കെട്ടിടം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സി.ടി അഹ് മദലി അധ്യക്ഷത വഹിച്ചു.
ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്വീഫ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അവാര്‍ഡ് നല്കി ആദരിച്ചു. ഇ. ചന്ദ്രശേഖരന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, കരകൗശല വികസന കോര്പറേഷന് ചെയര്മാന് എം.സി ഖമറുദ്ദീന്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പാദൂര്‍ കുഞ്ഞാമു ഹാജി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ താജുദ്ദീന്, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സി.എം ഷാസിയ, ഗീതാ ബാലകൃഷ്ണന്, മെമ്പര്‍ സരിത രാമകൃഷ്ണന്, കാസര്‍കോട് ഡി.ഡി.ഇ വി.വി രാമചന്ദ്രന്, ഡി.ഇ.ഒ ഇ. വേണുഗോപാല്‍, ചെമ്മനാട് ജമാഅത്ത് ഖത്തീബ് സുബൈര്‍ കൗസരി, സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് അന്‍വര്‍ ശംനാട്, മദര്‍ പി.ടി.എ പ്രസിഡണ്ട് നജീറ ഉമ്മര്‍, പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ്, ഹെഡ്മാസ്റ്റര് കെ.ഒ രാജീവന്, യു.എം അഹമ്മദലി, കെ.ടി.എം ജമാല്‍, പ്രൊഫസര്‍ കെ. മുഹമ്മദ് കുഞ്ഞി, എന്‍.എ ബദറുല്‍ മുനീര്‍, നാസര്‍ കുരിക്കള്‍, സി.എ അസീസ്, ടി.എച്ച അബ്ദുല്ല, സി.എല്‍ ഹമീദ്, അഷ്റഫ് കൈന്താര്‍, കെ.ജി അച്ച്യൂതന്‍, പി.എ ജാന്സന്, മുഹമ്മദ് കുഞ്ഞി, ടി. കബീര്‍, ആര് രാജേഷ്, എ.കെ സൈമണ്‍, ടി. ഗോപിക, പി.എം അബ്ദുല്ല പ്രസംഗിച്ചു.
Keywords : Chemnad, Jamaath, School, Building, Inauguration, Education, Minister, PK Abdurab.