city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 29.09.2020) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡുകള്‍ നടത്തിയ 12-ാം ക്ലാസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് തുടര്‍പഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകര്‍.

http://www.scholarships.gov.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒക്ടോബര്‍ 31ന് മുമ്പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, ഇ-മെയില്‍: centralsectorscholarship@gmail.com. ഫോണ്‍: 9446096580, 9446780308, 04712306580.

വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Students, scholarship, Can apply for central sector scholarship

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia