കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഒന്നാം റാങ്കുമായി ആയിഷത്ത് ഷബീബ
Jun 29, 2017, 21:51 IST
സീതാംഗോളി: (www.kasargodvartha.com 29.06.2017) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ കുമ്പള ഭാസ്‌കര്‍ നഗറിലെ ആയിഷത്ത് ഷബീബയ്ക്ക് ഒന്നാം റാങ്ക്. മാലിക്ദീനാര്‍ കോളജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥിനിയായ ആയിഷത്ത് ഷബീബ കുമ്പള ഭാസ്‌കര്‍ നഗറിലെ അബൂബക്കര്‍ ദേലംപാടിയുടെയും നസീറയുടെയും മകളാണ്. നംഷീറാണ് ഭര്‍ത്താവ്.
കോളജിലെ ആദ്യ ബാച്ചില്‍ നിന്ന് തന്നെ റാങ്ക് നേടാനായത് അഭിമാന നേട്ടമാണെന്ന് കോളജ് പ്രിന്‍സിപ്പാള്‍ ബി ഉദയകുമാര്‍ അഭിപ്രായപ്പെട്ടു. ഡിഗ്രി പഠന കാലയളവില്‍ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഷബീബ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഷബീബയെ കോളജ് അധ്യാപകരും മാനേജ്മെന്റും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.
Keywords: Kerala, kasaragod, news, Rank, Education, Malik-deenar-College, College, Kannur University, Ayishath Shabeeba gets 1st rank on BBA Travel & Tourism at Kannur University