കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ എ ബി വി പി ഉപരോധിച്ചു
Jul 25, 2017, 18:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/07/2017) കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എ ബി വി പി യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ചു. ദിവസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ യാതൊരു വിധത്തിലുള്ള ഇടപെടലുകളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയ ദിവസം മുതല്‍ ക്യാമ്പസ് അടച്ചിടുകയാണുണ്ടായത്.
വിദ്യാര്‍ത്ഥി സമരത്തെ മുഖവിലക്കെടുക്കാതെ നടക്കുന്ന യൂണിവേഴ്‌സിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് എ ബി വി പി രജിസ്ട്രാറെ ഉപരോധിച്ചത്. സമരത്തിന് നേതൃത്വം നല്‍കിയ ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജോയിന്റ് കണ്‍വീനര്‍ സനു പറക്ലായി, സൂരജ്, സരണ്‍ രാജ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, ABVP, Central University, Protest, Education, Police, Arrest, Registrar.