വിദ്യാര്‍ത്ഥികള്‍ കടമകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം: അസീസ് കളത്തൂര്‍
Dec 16, 2014, 10:00 IST
പള്ളങ്കോട്: (www.kasargodvartha.com 16.12.2014) വിദ്യാര്‍ത്ഥികള്‍ അറിവ് കൊണ്ട് പ്രബുദ്ധത കൈവരിക്കണമെന്നും തങ്ങളുടെ കടമകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പറഞ്ഞു. എം.എസ്.എഫ് ശാഖ തലങ്ങളില്‍ നടത്തുന്ന നവാഗത സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം പള്ളങ്കോട് സര് സയ്യിദ് എ.എല്‍.പി സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന് അടിമപ്പെടുകയും അതിന്റെ വിതരണക്കാരാവുകയും ചെയ്യുന്നത് അപകടകരമാണ്. സമൂഹത്തിന് ദിശാബോധം നല്കുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ. ഹമീദ്, ഇബ്രാഹിം പള്ളങ്കോട്, സി.കെ. നവാസ്, അലി ഹൈദര്‍, ജുനൈദ് മൊഗര്‍, എ.കെ. അബ്ദുര്‍ റഹ്മാന്, ഉനൈസ് കൊറ്റുമ്പ, സാദിഖ് മൊഗര്‍, കുണ്ടടുക്കം അബ്ദുല്ലക്കുഞ്ഞി, കെ.പി. അഹമ്മദ് ഹാജി, സി.കെ. ഹസൈനാര്‍ ഹാജി സംസാരിച്ചു.
ഭാരവാഹികള്‍: എ.ബി. ഷക്കീല്‍ (പ്രസിഡണ്ട്) എം.എ. ജസീല്‍, എ.പി. നൗഷാദ് (വൈസ് പ്രസിഡണ്ട്) എ.കെ. അബ്ദുറഹ്മാന് (ജനറല്‍ സെക്രട്ടറി) കെ.എം. സഫ്വാന്, അബ്ദുസമദ്, അബൂബക്കര്‍ സിനാന് (ജോ സെക്രട്ടറി) മുഹമ്മദ് മിദ്ലാജ് (ട്രഷറര്‍).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, MSF, School, Students, Education, Azeez Kalathoor.
Advertisement: