മദ്രസ്സാ പ്രവേശനോത്സവം സംഘടിപ്പിച്ചു
Jul 6, 2017, 18:03 IST
കാസര്‍കോട്: (www.kasargodvartha.com 06.07.2017) തളങ്കര വെസ്റ്റ് ഹില്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് ആന്‍ഡ് ഹയാത്തുദ്ദീന്‍ മദ്രസ്സാ ജമാഅത്ത് കമ്മിറ്റി ഹയാത്തുദീന്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് ഇമാം അഫ്‌സല്‍ സഅദി പ്രാര്‍ത്ഥന നടത്തി.
ഷംസുദ്ധീന്‍ തായല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹബീബ് ഹാജി മദ്രസ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഖത്തര്‍ ചാപ്റ്ററിന്റെ മദ്രസാ കിറ്റ്, കുട, വിതരണം എംഎംഎച്ച്എം രക്ഷാധികാരി യൂസഫ് ഹൈദര്‍ ഖത്തര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ യുഎഇ വെസ്റ്റ് ഹില്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രതിനിധി ആസിഫ് ഇക്ബാല്‍, ബഷീര്‍ ഖത്തര്‍, അബ്ബാസ്, ഷംസുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ സമസ്ത പൊതു പരീക്ഷയില്‍ നൂറു ശതമാനം വിജയവും സംസ്ഥാന തലത്തിലും റൈഞ്ച് തലത്തിലും റാങ്ക് നേടിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥികളെയും മദ്രസ്സാ അധ്യാപകരേയും ചടങ്ങില്‍ അഭിനന്ദിച്ചു. ഷാഫി സഅദി സ്വാഗതവും ഷാഫി ഉഡുപ്പി നന്ദിയും പറഞ്ഞു.
റിയാളുല്‍ ഉലും മദ്രസ്സയില്‍ പ്രവേശനോല്‍ത്സവം സംഘടിപ്പിച്ചു
കാസര്‍കോട്: അടുക്കത്ത്ബയല്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന്റെ കീഴിലുളള റിയാളുല്‍ ഉലും മദ്രസ്സയില്‍ പ്രവേശനോല്‍ത്സവം സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് ഫിര്‍ദൗസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥലം ഖത്തീബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്നത്തെ ജീവിത ചുറ്റുപാടില്‍ ആത്മിയ വിദ്യാഭ്യാസത്തെ വേണ്ട തോതില്‍ പരിഗണകൊടുക്കാതെ സമുദായത്തിന്റെ ന്യൂ ജനറേഷന്‍ സൈക്കോളജി അടിച്ചേല്‍പ്പിച്ച് കൊണ്ടിരിക്കുബോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ഈ നാട്ടിലെ ജമാഅത്ത് അംഗങ്ങള്‍ ഈ പ്രവേശനോത്സവത്തില്‍ കാണിച്ച ഊര്‍ജ്ജസ്വലത പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്ത് കമ്മിറ്റി പ്രതിനിധികളായ കബീര്‍ കോളിക്കര, കുഞ്ഞാലി, ഫിറോസ് എ എം, മന്‍സൂര്‍, കരീം, ശംസുദ്ദീന്‍, ഹനീഫ കൗണ്‍സിലര്‍, റിയാസ്, അബ്ദുല്ല, ഫ്രണ്ട്‌സ് സംഘടന പ്രതിനിധികളായ ഷനവാസ്, സഫ് വാന്‍, കബീര്‍ വടകര, അമീന്‍ ജമാഅത്ത് അംഗങ്ങള്‍, ഉസ്താദുമാര്‍ സംബന്ധിച്ചു. സദര്‍ മുഅല്ലിം സ്വാഗതവും ജമാഅത്ത് സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, news, Admission, madrasa, Thalangara, Students, Education, Madrassa Praveshanotsavam conducted