ബി.എഫ് ദാരിമിനെ അനുമോദിച്ചു
Dec 15, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2014) നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരില്‍ (എന്‍.യു.എസ്) പി.എച്ച്.ഡി പ്രവേശനം ലഭിച്ച കാസര്‍കോട് സ്വദേശി ബി.എഫ് ദാരിമിനെ വ്യവസായി ഖാദര്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ വിദ്യാനഗറിലെ തെരുവത്ത് ഹെറിറ്റേജില്‍ ചേര്‍ന്ന വിവിധ തുറകളിലെ പ്രമുഖരുടെ യോഗം അനുമോദിച്ചു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ബി.എഫ് ദാരിമിന് ഉപഹാരം നല്കി.
എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ബി.സി.സി.ഐ അംഗം ടിസി മാത്യു, നഗരസഭാ ചെയര്മാന് ടി.ഇ അബ്ദുല്ല, സിഡ്കോ ചെയര്മാന് സി.ടി അഹ്മദലി, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്, ഡോ. എം.പി ശാഫി ഹാജി, എന്‍.എ അബൂബക്കര്‍, മാഹിന്‍ കല്ലട്ര, നിസാര്‍ തളങ്കര, ഡോ. അമാനുല്ല എ അഡൂര്‍, എസ്.കെ മുഹമ്മദ്, ഷരീഫ് മദീന, പി.എച്ച് ഇഖ്ബാല്‍, അഡ്വ. ബി.എഫ് അബ്ദുര്‍ റഹ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു. മുജീബ് തളങ്കര സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
വിദ്യാനഗര്‍ സ്വദേശി ബി.എഫ്. ദാരിമിന് എന്‍.യു.എസില്‍ സ്കോളര്‍ഷിപ്പോടെ പി.എച്ച്.ഡി. പ്രവേശനം
Keywords : Kasaragod, Kerala, Reception, Education, Vidya Nagar, BF Darim, BF Dharim felicitated.