പി എസ് സൗമ്യയ്ക്ക് ആസ്‌ക് ക്ലബ്ബ് ഉപഹാരം നല്‍കി
Jun 29, 2016, 09:11 IST
(www.kasargodvartha.com 29/06/2016) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി പി എസ് സൗമ്യയ്ക്ക് ആസ്‌ക് ക്ലബ്ബിന്റെ ഉപഹാരം പ്രസിഡണ്ട് റഷീദ് ചായിത്തോട്ടം സമ്മാനിക്കുന്നു
Keywords : Education, Student, Chalanam, Examination, Winner, Club, Felicitation.
Keywords : Education, Student, Chalanam, Examination, Winner, Club, Felicitation.