നാടെങ്ങും ശിശുദിനാഘോഷം
Nov 14, 2012, 13:31 IST
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ ശിശുദിന റാലി നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, ഇ. അബ്ദുര്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, അബ്ബാസ് ബീഗം. എം. സുമതി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Childrens-Day, Kasaragod, P.P Shyamala Devi, Education, Rally, Quiz, Drawing Competition, Kerala.