നാടെങ്ങും ശിശുദിനം ആഘോഷിച്ചു
Nov 14, 2015, 12:00 IST
ക്വിസ് മത്സരം നടത്തി
കാസര്‍കോട്: (www.kasargodvartha.com 14/11/2015) മൈന്‍ഡ് ലോട്ട് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ശിശുദിനത്തിന്റെ പ്രാധാന്യത്തെയും ആനുകാലിക സംഭവ വികാസങ്ങളെയും ശാസ്ത്ര സാഹിത്യ മേഖലകളിലെ നേട്ടങ്ങളെയും ആസ്പതമാക്കിയാണ് ക്വിസ് മത്സരം അരങ്ങേറിയത്.

പ്രൊഫസര്‍ അബ്ദുല്‍ മജീദ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. പ്രൊഫസര്‍ മുജീബ്, പ്രൊഫ ഹിശാം, സുശ്മിത ടീച്ചര്‍, മന്‍സൂർ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി. പ്രജ്യ മുസ്ലീം ഹൈസ്‌കൂള്‍ മുഫസ്സി, നജ്ജാഫ് (ചന്ദ്രഗിരി) എന്നിവര്‍ അടങ്ങിയ ടീം കൊമേര്‍സിയന്‍സ് ഒന്നാം സ്ഥാനം നേടി.
ഹുദൈഫ്, ഹാഷിര്‍, സനീന്‍ (സിജെഎച്ച്എസ്എസ്) എന്നിവരടങ്ങുന്ന ടീം 'ബി' രണ്ടാം സ്ഥാനം നേടി.

നായന്മാര്‍മൂല അംഗന്‍വാടി ശിശു ദിന റാലി |
Keywords : Kasaragod, Kerala, Education, Children, Celebration, Children's day.