കാര്‍ഗിലില്‍ വീരമൃത്യുവരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍
Jul 26, 2016, 10:30 IST
നീലേശ്വരം: (www.kasargodvartha.com 26/07/2016) കാര്‍ഗില്‍ വിജയദിനാചരണം വിവിധ പരിപാടികളോടെ സെന്റ് പീറ്റേഴ്‌സ് ഐ സി എസ് സി സ്‌കൂളില്‍ ആചരിച്ചു. സ്‌കൂള്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജവാന്മാരുടെ ചിത്രങ്ങള്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബിനു ക്‌ളീറ്റസ് അനാച്ഛാദനം ചെയ്തു.
കണ്‍വീനര്‍ കെ ജസീന കാര്‍ഗില്‍ വിജയ ദിനാചരണ സന്ദേശം നല്‍കി. സ്‌നേഹ പ്രതിജ്ഞ, ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന എന്നിവയും നടന്നു.
Keywords : Nileshwaram, School, Programme, Inauguration, Education, Students, Class.