കലാലയങ്ങള്‍ പുതിയ കാലത്ത് പ്രതീക്ഷ നല്‍കുന്നുവെന്ന് എസ് എസ് എഫ്
Dec 27, 2019, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2019) രാജ്യത്ത് ഉയര്‍ന്ന് വരുന്ന ചെറു ശബ്ദങ്ങളെ പോലും ഭീതികരമായി നേരിട്ട് കൊണ്ടിരിക്കുന്ന കാലത്ത് ജനാധിപത്യ ഇടപെടലുകളുടെ പ്രസക്തിയേറുന്നു. പുതിയ കാലത്തെ കലാലയങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കാസര്‍കോട് ഡിവിഷന് സംഘടിപ്പിച്ച വൈസ് ലൈന്‍ അസംബ്ലിയില്‍ നേരിന്റെ രാഷ്ട്രീയമെന്ന സെഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരിന്റെ രാഷ്ട്രീയം പഠിക്കേണ്ടത് മുഹമ്മദ് നബി (സ) യുടെ മദീനയില്‍ നിന്നാണ്. രാജ്യത്തിന്റെ ക്ഷേമത്തിനായി പൗരന്മാര് പ്രവര്‍ത്തിക്കണമെന്നും വിദ്യാര്‍ത്ഥികളെ ഷണ്ഡീകരിച്ചു കൊണ്ടുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവിഷന് പ്രസിഡന്റ് ബാദുഷ ഹാദി അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്റഫ് ജൗഹരി എരുമാട്, സുബൈര്‍ ബാഡൂര്‍, നംഷാദ് ബേക്കൂര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ഫാറൂഖ് ചൂരി, മനാസ് ഹിമമി, മുര്‍ഷിദ് പുളിക്കൂര്‍, റഷാദ് പന്നിപ്പാറ, അജ്മല്‍ ബള്ളൂര്‍, ഫാസില്‍ ബള്ളൂര്‍ സംസാരിച്ചു. മാഹിന്‍ പട്ള സ്വാഗതവും ഫയാസ് പട്ള നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, SSF, Education, SSF about Colleges
< !- START disable copy paste -->