ഉടുമ്പുന്തലയില്‍ വിദ്യാഭ്യാസ സഹായ പദ്ധതി നടപ്പാക്കും
Jun 30, 2012, 09:49 IST
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല മഹല്ല് ജമാഅത്ത് കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സഹായ പദ്ധതി നടപ്പാക്കാന്‍ ജമാഅത്ത് പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. മഹല്ലിലെ എല്ലാ വീടുകളില്‍നിന്നും വാര്‍ഷിക പദ്ധതിയായി നൂറ് രൂപ വീതം സ്വരൂപിക്കും. മഹല്ലില്‍ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കും.
മഹല്ല് ജനറല്‍ ബോഡിയോഗം പദ്ധതി അംഗീകരിച്ചു. പ്രസിഡണ്ട് എം.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. വി.കെ. ബാവ, വി.ടി. ഷാഹുല്‍ ഹമീദ്, റസാഖ് പുനത്തില്‍, എ.അബ്ദുല്‍ അസീസ്, കെ.പി. മഹമൂദ്, എം.കെ. മഹമൂദ് ഹാജി, കെ.എന്‍. അബ്ദുല്ല എഞ്ചിനിയര്‍, എ. ഫസലുല്‍ ആബിദ്, എം. ഷാഹുല്‍ ഹമീദ്, എം.അബ്ദുല്‍ ഷുക്കൂര്‍, എം. ഹമീദ് ഹാജി, എന്‍.അബ്ദുല്‍ ലത്തീഫ്, കെ.പി. മഹമൂദ്, എന്‍. മുനീര്‍ പ്രസംഗിച്ചു.

Keywords: Trikaripur, Kasaragod, Education, Relief