അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
Mar 26, 2017, 09:20 IST
ചെമ്മനാട്: (www.kasargodvartha.com 26.03.2017) പി.സി.എം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ റാങ്കുകള്‍ നേടുകയും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കുകയും ചെയ്ത ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളെ ജമാഅത്ത് കമ്മിറ്റി ആദരിച്ചു.
റാങ്ക് ജേതാക്കള്‍ക്കും സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്കും മുന്‍ മന്ത്രിയും ജമാഅത്ത് പ്രസിഡന്റുമായ സി.ടി അഹമ്മദലി ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
പി.സി.എം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് ജേതാക്കള്‍ക്കുള്ള മാനേജിംഗ് കമ്മിറ്റിയുടെ ഉപഹാരം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.ടി അഹമ്മദലി നല്കുന്നു.
മോയിന്‍കുട്ടി വൈദ്യരുടെ മഹോത്സവത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ല തലത്തില്‍ നടത്തിയ ഉബൈദ് ഗാനാലാപനത്തില്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമെന്റോ സ്കൂള്‍ മാനേജര്‍ സമ്മാനിച്ചു.
ചെമ്മനാട് ജമാഅത്ത് ഖത്തീബ് ലുത്ഫുല്ലാഹ്, സി.എച്ച് സാജു, പി.ടി.എ പ്രസിഡന്റ് അഷ്റഫ് കൈന്താര്‍. എ.ബി മുനീര്‍, അബ്ദുല്ല ഹമീദ്, പി.എം അബ്ദുള്ള, ഹെഡ്മാസ്റ്റര് പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Chemnad, news, Award, winners, Honoured, Education, school, Students, Examination, English Medium School, Award winners honoured