![]()
Exams Begin | എസ്എസ്എൽസി പരീക്ഷ തുടങ്ങി; കാസർകോട്ട് 20,581 വിദ്യാർഥികൾ പരീക്ഷയെഴുതുന്നു, കൂടുതൽ ആൺകുട്ടികൾ
കേരളത്തിൽ എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കാസർകോട് ജില്ലയിൽ 20,581 വിദ്യാർഥികൾ പരീക്ഷയെഴുതുന്നു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ
Mon,3 Mar 2025Kasaragod