ഹോട്ടലില്‍ വെച്ച് വാക്കുതര്‍ക്കം; കുപ്പികൊണ്ട് കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
Jun 29, 2018, 16:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2018) ഹോട്ടലില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചു. കുപ്പികൊണ്ട് കുത്തേറ്റ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുല്ല (28)യെയാണ് പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഹോട്ടലില്‍ വെച്ചുണ്ടായ തര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ഷംസീര്‍ എന്നയാളാണ് അബ്ദുല്ലയെ കുപ്പി കൊണ്ട് തലക്കടിക്കുകയും നെഞ്ചിലേക്ക് കുത്തുകയും ചെയ്തത്. അതേസമയം കൈയില്‍ കുത്തേറ്റ നിലയില്‍ ഷംസീറി(24)നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Hotel, hospital, Attack, Assault, Crime, Youth hospitalized after stabbing injury
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Youth, Hotel, hospital, Attack, Assault, Crime, Youth hospitalized after stabbing injury
< !- START disable copy paste -->