യുവാവിനെ ആക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി; അഞ്ചംഗ സംഘത്തിനെതിരെ വധശ്രമത്തിന് കേസ്
Mar 6, 2020, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 06.03.2020) യുവാവിനെ ആക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ അഞ്ചംഗ സംഘത്തിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. തളങ്കര ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ അബ്ദുല്ലയുടെ മകന്‍ മുനവ്വിര്‍ തൗഫീഖിന്റെ പരാതിയില്‍ രിഫാഇ, അജീര്‍, റിയാസ്, നദീബ്, റാഷിദ് എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
സംഘം കത്തി കൊണ്ടും വാള്‍ കൊണ്ടും കൈകൊണ്ടടിച്ചും പരിക്കേല്‍പിച്ചുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, news, Assault, Attack, Crime, Thalangara, case, Youth attacked; Case against 5
< !- START disable copy paste -->