വെള്ളം കുടിക്കുന്നതിനിടെ ജഗ്ഗില്‍ ചുണ്ട് മുട്ടിച്ചു; യുവാവിന് ചായക്കടക്കാരന്റെ ക്രൂരമര്‍ദനം
Apr 4, 2019, 10:54 IST
മലപ്പുറം: (www.kasargodvartha.com 04.04.2019) വെള്ളം കുടിക്കുന്നതിനിടെ ജഗ്ഗില്‍ ചുണ്ട് മുട്ടിച്ചതിന് യുവാവിന് ചായക്കടക്കാരന്റെ ക്രൂരമര്‍ദനം. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കാമ്പ്രത്താണ് യുവാവിനു നേരെ ആക്രമണമുണ്ടായത്. പട്ടിക ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. ദാഹിച്ചു വലഞ്ഞെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ജഗ്ഗ് ചുണ്ടില്‍ മുട്ടിച്ചു വെള്ളം കുടിച്ചത് ഇഷ്ടപ്പെടാത്ത ചായക്കടക്കാരന് മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ മാതാവിന്റെ പരാതിയില്‍ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Youth, Attack, Crime, Malappuram, Youth attacked by hotel owner
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Youth, Attack, Crime, Malappuram, Youth attacked by hotel owner
< !- START disable copy paste -->