പിതാവും മകനും ചേര്‍ന്ന് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
May 29, 2019, 17:57 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.05.2019) പിതാവും മകനും ചേര്‍ന്ന് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചു. ബളാലിലെ ജോസഫിന്റെ മകന് പി ജെ ഷിജു(48)വിനാണ് മര്‍ദനമേറ്റത്. ബളാലിലെ ഷോഭിന്, പിതാവ് ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിജു പറയുന്നു. ഷോഭിന്റെ സ്വര്‍ണം ബാങ്കില്‍ പണയം വെച്ച് ഷിജു ഷോഭിന് പണം എടുത്തു കൊടുത്തിരുന്നു.
എന്നാല്‍ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാത്തതിനാല്‍ ഷിജുവിന്റെ പേരില്‍ ജപ്തി നോട്ടീസ് വന്നപ്പോള്‍ സ്വര്‍ണം എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൈസ ഉണ്ടാക്കി സ്വര്‍ണം ഷിജു തന്നെ തിരിച്ചെടുക്കണമെന്ന് പറഞ്ഞുവത്രേ. ഇതേച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം ബളാല്‍ വെച്ച് ഷോഭിനും ജോര്‍ജ്ജും കൂടി ഷിജുവിനെ മര്‍ദിച്ചതെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Vellarikundu, Youth attacked by father and son
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Vellarikundu, Youth attacked by father and son
< !- START disable copy paste -->