ആയുധവുമായി സഞ്ചാരം; യുവാവ് അറസ്റ്റില്‍
Aug 1, 2018, 11:11 IST
ബദിയടുക്ക: (www.kasargodvartha.com 01.08.2018) കാറില്‍ ആയുധവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ എം.എ. സഅദിനെ (22) യാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. നെല്ലിക്കട്ടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് സഅദ് സഞ്ചരിച്ച കാറില്‍ നിന്നും ഇരുമ്പ് പൈപ്പില്‍ കയറ്റിയ കത്തി കണ്ടെത്തിയത്.
കൂളിംഗ് ചെയ്ത കാറില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കത്തി. വിദ്യാനഗര്‍ സ്റ്റേഷനില്‍ രണ്ടും ബദിയടുക്കയില്‍ മൂന്നും അക്രമ കേസുകളില്‍ പ്രതിയാണ് സഅദെന്ന് പോലീസ് പറഞ്ഞു. അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Badiyadukka, Nellikatta, Ethirthodu, Youth arrested with weapon
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Badiyadukka, Nellikatta, Ethirthodu, Youth arrested with weapon
< !- START disable copy paste -->