വിദ്യാര്‍ത്ഥിനിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
May 12, 2017, 14:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 12/05/2017) വിദ്യാര്‍ത്ഥിനിയുടെ നഗ്ന ഫോട്ടോ മൊബൈല്‍ ഫോണ്‍ വഴി പ്രചരിപ്പിച്ച വര്‍ക്കഷോപ്പ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുങ്ങംചാലിലെ വര്‍ക്കഷോപ്പ് ജീവനക്കാരന്‍ ധനേഷ്(24)നെയാണ് ബേക്കല്‍ സി ഐ വിശ്വംഭരന്‍ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി പഠിക്കുന്ന സ്‌ക്കൂളിന് സമീപത്താണ് ധനേഷ് ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പ്. പെണ്‍കുട്ടിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. ധനേഷിനെ കാസര്‍കോട് സി ജെ എം കോടതി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Student, Photo, Accuse, Youth, Arrest, Police, Crime, Danesh.