യുവതിയെ വീടുകയറി ആക്രമിച്ചു; ബന്ധുവായ സ്ത്രീക്കെതിരെ കേസ്
Nov 6, 2017, 19:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2017) വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചതിന് ബന്ധുവായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ആവിയില്‍ മുഹമ്മദിന്റെ ഭാര്യ സറീനയുടെ പരാതിയില്‍ ബന്ധുവായ ബാദുഷയുടെ പേരിലാണ് പോലീസ് അതിക്രമത്തിന് കേസെടുത്തത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും ഇതിനിടയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ബാദുഷ സറീനക്ക് നേരെ അക്രമം കാട്ടുകയുമായിരുന്നു.
അക്രമത്തില്‍ 500 രൂപയുടെ നഷ്ടം സംഭവിച്ചതായി സറീനയുടെ പരാതിയില്‍ പറയുന്നു.
അക്രമത്തില്‍ 500 രൂപയുടെ നഷ്ടം സംഭവിച്ചതായി സറീനയുടെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, Police, Woman, complaint, Woman attacked; case against relative
Keywords: Kasaragod, Kerala, news, Kanhangad, case, Police, Woman, complaint, Woman attacked; case against relative