ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച
Jan 10, 2020, 10:21 IST
നീലേശ്വരം: (www.kasargodvartha.com 10.01.2020) ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച. നീലേശ്വരം പട്ടേന സുവര്‍ണവല്ലി മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരമാണ് കവര്‍ന്നത്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം പ്രസിഡന്റ് വി.ഗണപതി നമ്പൂതിരി നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് ക്ഷേത്ര ഭാരവാഹികള്‍ ഭണ്ഡാരം തുറന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പേരോല്‍ സാര്‍വജനിക ഗണേശ മണ്ഡപത്തിലെ ഭണ്ഡാരം മോഷണം പോയത് ജനുവരി മൂന്നിന് പുലര്‍ച്ചെയാണ്. 2019 ഡിസംബര്‍ 18 ന് പുലര്‍ച്ചെ പേരോല്‍ വെള്ളിക്കുന്നിലെ മഹേശ്വരി ക്ഷേത്രത്തില്‍ പ്രധാന വാതിലിന്റെ ഓടാമ്പല്‍ അരിഞ്ഞു മാറ്റി മോഷണ ശ്രമം നടന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, Crime, Temple, Temple donation box Robbed
< !- START disable copy paste -->