Suicide Attempt | 'എന്‍ സി സി ക്യാംപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം'
Sep 7, 2022, 23:54 IST
കാസര്‍കോട്: (www.kasargodvartha.com) എന്‍സിസി ക്യാപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കൊളജിലെ ബിരുദ വിദ്യാര്‍ഥിനിയെയാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ക്യാംപില്‍ നിന്ന് പുറത്താക്കിയതില്‍ മനംനൊന്താ ന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിദ്യാര്‍ഥിനി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.
കാസര്‍കോട് ഗവ. കോളജിലാണ് എന്‍സിസി ക്യാംപ് നടക്കുന്നത്. പതിനൊന്നിനാണ് അവസാനിക്കേണ്ടത്. ജൂനിയേഴ്സുമായുള്ള ചില പ്രശ്‌നങ്ങള്‍ ക്യാംപില്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചു വരുത്തിയതായും ഇതിനിടെ വിദ്യാര്‍ഥിനി ഓടിപ്പോയി വിഷം കഴിച്ചുവെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.

ഈ വാർത്ത കൂടി വായിക്കൂ:
ലഹരി ഉപയോഗത്തിനെതിരെ ജമാഅതുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്
Keywords: Latest-News, Kerala, Kasaragod, Top-Headlines, Student, Suicide-Attempt, Suicide, Crime, Investigation, Student who came to the NCC camp tried commit suicide.
< !- START disable copy paste -->