പി ടി എ പ്രസിഡണ്ട് മര്‍ദിച്ചതായി പരാതി; വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Oct 14, 2019, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2019) പി ടി എ പ്രസിഡണ്ടിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടനീരിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ ഇഖ്ബാലിന്റെ മകന് മുഹമ്മദ് ഇര്‍ഷാദിനെ (14)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എടനീര്‍ ജി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇര്‍ഷാദ്.
വ്യാഴാഴ്ച സ്കൂളില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സുഹൃത്തിനൊപ്പം കളിച്ചുകൊണ്ടിരിക്കെ എത്തിയ പി ടി എ പ്രസിഡണ്ട് തെറിവിളിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. ടി സി നല്കി പറഞ്ഞയക്കുമെന്നും പി ടി എ പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയതായി മാതാവ് പരാതിപ്പെട്ടു. സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, Student, Student assaulted by PTA President; hospitalized
< !- START disable copy paste -->