ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
Dec 10, 2017, 20:14 IST
കുമ്പള: (www.kasargodvartha.com 10.12.2017) ബന്തിയോട്ട് ലോറിക്ക് കല്ലെറിഞ്ഞ കേസിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. ബന്തിയോട്ടെ വിനയനെ (32)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ അടുക്കയില്‍ വെച്ചാണ് വിനയനെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയില്‍ നിന്ന് പാര്‍സലുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെ നവംബര്‍ 24ന് പുലര്‍ച്ചെ ബന്തിയോട്ട് വെച്ച് സംഘം കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ ലോറിയുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ ബന്തിയോട് എസ്.ടി കോളനിയിലെ ധീരജ്, മധു, കൃഷ്ണന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്. ലോറിക്ക് കല്ലെറിഞ്ഞ് തിരിച്ചുപോകുന്നതിനിടെ രണ്ട് പേര്‍ സഞ്ചരിച്ച ബൈക്ക് ബന്തിയോട്ട് മറിഞ്ഞിരുന്നു. ഇരുവരും ബൈക്ക് ഉപേക്ഷിച്ച് സ്ഥലം വിടുകയാണുണ്ടായത്.
സംഭവം വിവാദമായതിനു പിന്നാലെ നേതാക്കള്‍ വീട്ടിലെത്തിയതായും പ്രസന്നകുമാര്‍ പറഞ്ഞു. തന്റെ പക്കല്‍ തെറ്റുണ്ടെന്നും ഈ വിഷയത്തില്‍ അനാവശ്യമായി വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും മനോരമ ചാനലിനോട് പ്രസന്നകുമാര്‍ പറഞ്ഞു. അതേസമയം ആശുപത്രിയില്‍ പോകുന്ന കാറിനെ ചവിട്ടിയെന്ന രീതിയില്‍ മറ്റൊരു ചാനലില്‍ വന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരത്തില്‍ പ്രചരിക്കുന്നത് ശരിയല്ലെന്നും പ്രസന്ന കുമാര്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Kumbala, Crime, Stone pelting against Lorry; one more arrested