കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്; കണ്ണിന് ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍
Apr 16, 2018, 11:41 IST
ഉപ്പള: (www.kasargodvartha.com 16.04.2018) മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് നേരെ കല്ലേറ്. ഞായറാഴ്ച്ച രാത്രി 10:05ന് ഉപ്പള നയാബസാറില്‍ ജനപ്രിയ ബസ്സ്‌റ്റോപ്പിനടുത്താണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ ജോമോന്‍ മാത്യു(46) വിന് കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. സിസിടിവിയില്‍ കല്ലെറിഞ്ഞവരെ വ്യക്തമായിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.
കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. സിസിടിവിയില്‍ കല്ലെറിഞ്ഞവരെ വ്യക്തമായിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, KSRTC, Stone pelting, Crime, Bus-driver, Injured, Uppala, Stone Pelting Against KSRTC Bus
Keywords: Kerala, Kasaragod, News, KSRTC, Stone pelting, Crime, Bus-driver, Injured, Uppala, Stone Pelting Against KSRTC Bus