യുവാവിനെ കടയില്‍കയറി വെട്ടിയ സംഭവം; 8 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്, പ്രദേശം പോലീസ് നിരീക്ഷണത്തില്‍, അക്രമത്തിലേര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സിഐ
Jun 26, 2018, 11:59 IST
കുമ്പള: (www.kasargodvartha.com 26.06.2018) യുവാവിനെ കടയില്‍കയറി വെട്ടിയ സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ് ബി ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനെ (31) ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചത്.
പ്രതികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. അതേസമയം അക്രമം പടരാതിരിക്കാന്‍ പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. അക്രമത്തിലേര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുമ്പള സിഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News:
ബൈക്കിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി; അക്രമത്തിന് കാരണം മുന്‍വൈരാഗ്യമെന്ന് സൂചന
Keywords: Kasaragod, Kerala, news, Kumbala, case, Police, Stabbed, Crime, Murder-attempt, Stabbing; Case against 8
< !- START disable copy paste -->