പീഡനത്തിനിരയായ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ അയല്‍വാസിയായ 17 കാരന് അറസ്റ്റില്‍
Apr 18, 2017, 14:00 IST
വാളയാര്‍: (www.kasargodvartha.com 18.04.2017) അട്ടപ്പളത്ത് പീഡനത്തിനിരയായ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ അയല്‍വാസിയായ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസുകളിലാണ് 17കാരനെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം മധു (27), വി മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട്ട് ഷിബു (43), അയല്‍വാസിയും ട്യൂഷന് അധ്യാപകനുമായ പ്രദീപ ്കുമാര്‍ (34) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ എല്ലാവരും പെണ്‍കുട്ടികളെ ഉപദ്രവിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Accuse, Arrest, Kerala, Crime, Police, Top-Headlines, News, Palakkad, Valayar.