റബ്ബര്‍ഷീറ്റ് മോഷണം; ടാപ്പിംഗ് തൊഴിലാളിയും മരുമകനും പിടിയില്‍
Dec 5, 2018, 15:58 IST
പരപ്പ: (www.kasargodvartha.com 05.12.2018) കനകപ്പള്ളി മൂലപ്പാറയിലെ തോട്ടത്തില്‍ നിന്നും റബ്ബര്‍ ഉല്പന്നങ്ങള് മോഷ്ടിച്ചു കടത്തുകയായിരുന്ന ടാപ്പിംഗ് തൊഴിലാളികളെ പോലീസ് പിടികൂടി. കനകപ്പള്ളിയിലെ സുലൈമാന്റെ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളായ കനകപ്പള്ളിയിലെ വാസു, മരുമകന് പുങ്ങംചാലിലെ വിജേഷ് എന്നിവരാണ് വെളളരിക്കുണ്ട് പോലീസിന്റെ പിടിയിലായത്.
തുടര്‍ച്ചയായി ടാപ്പിംഗില്‍ കുറവ് വരുന്നത് കണ്ട് സുലൈമാന്‍ രഹസ്യമായി നിരീക്ഷച്ചപ്പോഴാണ് തൊഴിലാളികള്‍ ടാപ്പിംഗിന് ശേഷം റബ്ബര്‍പാലും റബ്ബര്‍ ഷീറ്റുകളും ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുപോകുന്നതായി കണ്ടെത്തിയത്. ഇത് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും ഓട്ടോറിക്ഷയും സാധനങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് വെള്ളക്കുണ്ട് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇരുവരും പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Crime, Held, Rubber sheet robbery; 2 held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Crime, Held, Rubber sheet robbery; 2 held
< !- START disable copy paste -->