തയ്യല്‍ കടയില്‍ കവര്‍ച്ച; സമീപത്തെ കടകളില്‍ കവര്‍ച്ചാ ശ്രമം
Nov 18, 2019, 16:09 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2019) തയ്യല്‍ കടയില്‍ കവര്‍ച്ചയും സമീപത്തെ കടകളില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി. തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ ഷാഹിദ ഹമീദിന്റെ വസ്ത്രക്കടയിലാണ് കവര്‍ച്ച നടന്നത്. തയ്യല്‍ മെഷീനും വസ്ത്രങ്ങളുമടക്കം മോഷണം പോയി. 45,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പോലീസിന് മൊഴി നല്‍കി. രണ്ട് വര്‍ഷം മുമ്പും ഇതേ കടയില്‍ മോഷണം നടന്നിരുന്നു.
സമീപത്തുള്ള ഹോട്ടലിന്റെയും വാതില്‍ വില്‍ക്കുന്ന കടയുടെയും ഓടിളക്കി മോഷണ ശ്രമവുമുണ്ടായി. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, Thayalangadi, Crime, Robbery in shop at Thayalangadi