കട കുത്തിത്തുറന്ന് പണം മോഷ്ടിച്ചു
May 19, 2019, 08:48 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 19.05.2019) കട കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട കാറ്റാന്കവലയിലെ ഷാജി കുര്യാക്കോസിന്റെ അനാദികടയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ച 4,000 രൂപ കവര്‍ച്ച ചെയതു.
രാവിലെ ഷാജി കുര്യാക്കോസ് കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. തൊട്ടടുത്ത രണ്ട് അനാദി കടയിലും മോഷണ ശ്രമം നടന്നിരുന്നു. ഷാജികുര്യാക്കോസിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ്ഐ ഉമേശ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Robbery, Shop, Crime, Robbery in shop at Chittarikkal
< !- START disable copy paste -->
Keywords: Kasaragod, Kerala, news, chittarikkal, Robbery, Shop, Crime, Robbery in shop at Chittarikkal
< !- START disable copy paste -->