പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്നും പണം കവര്‍ച്ച ചെയ്തു
Jul 21, 2018, 16:34 IST
കുമ്പള: (www.kasargodvartha.com 21.07.2018) പള്ളിയില്‍ കവര്‍ച്ച. അകത്തു സൂക്ഷിച്ചിരുന്ന ഭണ്ഡാരത്തില്‍ നിന്നും പണം കവര്‍ച്ച ചെയ്ത് മോഷ്ടാവ് സ്ഥലം വിട്ടു. കുമ്പള ബദര്‍ ജുമാമസ്ജിദിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കവര്‍ച്ച നടന്നത്. പള്ളിക്കകത്തു സൂക്ഷിച്ചിരുന്ന മംഗല്യനിധിയുടെയും പള്ളിപരിപാലന ഭണ്ഡാരവും കടത്തിക്കൊണ്ടുപോയി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യുകയായിരുന്നു.
ഭണ്ഡാരപ്പെട്ടി പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 10,000 ത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
ഭണ്ഡാരപ്പെട്ടി പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 10,000 ത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Robbery, Kumbala, Robbery in Masjid at Kumbala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Crime, Robbery, Kumbala, Robbery in Masjid at Kumbala
< !- START disable copy paste -->