ബൈക്ക് മോഷണം പോയതായി പരാതി
Mar 2, 2019, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2019) നഗരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൂരിയിലെ സയ്യിദ് ഇബ്രാഹിമിന്റെ യൂണികോണ്‍ ബൈക്കാണ് മോഷണം പോയത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Parked Bike robbed; complaint lodged, Kasaragod, News, Kerala, Robbery, Case, Complaint, Bike, Police, enquiry, Crime.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് സംഭവം. കാസര്‍കോട് എല്‍ ഐ സി ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.