മദ്രസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു സംഘ്പരിവാര്‍ പ്രവര്ത്തകന് കൂടി അറസ്റ്റില്‍; പ്രതിയെ പിടികൂടിയത് അതിര്‍ത്തിയില്‍ വെച്ച്
Jan 30, 2019, 13:51 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ ബായാര്‍ മുളിഗദ്ദെയിലെ മദ്രസാധ്യാപകന് അബ്ദുല്‍ കരീമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തനെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ബായാറിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പ്രശാന്ത് എന്ന ശ്രീധറിനെ (27)യാണ് അഡീ. എസ് ഐ അനീഷും സംഘവും ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ച് അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി മുഖ്യപ്രതിയടക്കം നാലു പേരെയാണ് പിടികിട്ടാനുള്ളതെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, One more arrested in Attack case
< !- START disable copy paste -->